ഡോക്ടർ ഫർഹാ നൗഷാദ് ഇന്ന് കാരക്കുന്ന് ജി എം എൽ പി സ്കൂളിൽ

0
ആമയൂർറോഡ്: പ്രശസ്ത മോട്ടിവേഷൻ സ്പീക്കറായ ഡോക്ടർ ഫർഹാ നൗഷാദ്   ഇന്ന് ബുധൻ 2:30ന് കാരക്കുന്ന് ആമയൂർറോഡ്   ജി.എം.എൽ.പി സ്കൂളിൽ  സംസാരിക്കും. സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന  വിവിധ പരിപാടികളുടെ ഭാഗമായാണ് രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നത്. 

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top