നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

0
കാരക്കുന്ന് : വിദ്വേഷത്തിനെതിരെ , ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം  കാരക്കുന്ന് അഞ്ചാം വാർഡ്  മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർമാർ പങ്കെടുത്ത റാലി  കൊളംകൊള്ളിയിൽ നിന്നും  ആരംഭിച്ച്  കാരക്കുന്ന് ആമയൂറോഡിൽ സമാപിച്ചു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തിൽ യൂത്ത് ലീഗ് സെക്രട്ടറി റഷീദ്   വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നിർവഹിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top