കാരക്കുന്ന്: കാരക്കുന്ന് മുതിരിക്കുന്നിൽ പുതുതായി നിർമിച്ച് പണി പൂർത്തീകരിക്കുന്ന ഇരുനില അംഗൻവാടി കെട്ടിടത്തിന് മുൻ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പറും അംഗനവാടിയുടെ ഗുണഭോക്താവുമായിരുന്ന പരേതയായ എൻ പി സുഹ്‌റാബിയുടെ പേര് നൽകാൻ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകാരം. മനോഹരമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്ത ആഴ്ച നടക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ് അറിയിച്ചു.
കാരക്കുന്ന് ജംഗ്ഷൻ അംഗനവാടിക്ക് എൻ പി സുഹ്‌റാബിയുടെ പേര് നൽകും
May 18, 2024
0