അനുമോദന സൽക്കാരം സംഘടിപ്പിച്ചു

മരത്താണി: പിഡിപി മരത്താണി യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ
 എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യുഎസ്എസ്, എൻ എം എം എസ്  തുടങ്ങിയ പരീക്ഷകളിൽ ഉന്നത  വിജയം നേടിയ വിജയികൾക്കുള്ള  അനുമോദന അനുമോദന ചടങ്ങ്  തൃക്കലങ്ങോട്  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  യു കെ മഞ്ജുഷ ഉദ്ഘാടനം ചെയ്തു,
കെടി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പിഡിപി ജില്ലാ സെക്രട്ടറി ഷാഹിർ മൊറയൂർ, മരത്താണി വാർഡ് മെമ്പർ ലൈല ജലീൽ, കരിക്കാട് വാർഡ് മെമ്പർ പി ഗീത, അബ്ദുല്ല ആമയൂർ(പിഡിപി)
മേച്ചേരി കാസിം (സിപിഎം)
സത്യൻ തിരുമണിക്കര (കോൺഗ്രസ്)
താജുദ്ദീൻ (CPI)
യൂസഫ് മിസ്ബാഹി (SSF)
സൈനുദ്ധീൻ അൻവരി (SKSSF)
ജ്യോതി ടീച്ചർ (MUP സ്കൂൾ HM തൃക്കലങ്ങോട് )
സബാന ടീച്ചർ (SVALP സ്കൂൾ HM കരിക്കാട്)
ജിൻസി (മരത്താണി ജനകീയ വായനശാല)
EVബാബുരാജ് (തൃക്കലങ്ങോട് പൊതുജന വായനശാല) 
 ഷാജി കരിക്കാട് (കരിക്കാട് വായനശാല)
 KT യൂസഫ് (എവർഗ്രീൻ ആർട്സ്& സ്പോർട്സ് ക്ലബ് )
സഫീർ മേച്ചേരി (നന്മ ചാരിറ്റബിൾ ട്രസ്റ്റ്)
സലാം.പി(താഴ് വാരം റസിഡൻസ് അസോസിയേഷൻ) കാഞ്ചന ടീച്ചർ (SVALP സ്കൂൾ)
നിത്യ ടീച്ചർ (വി വൺ റസിഡൻസ് അസോസിയേഷൻ,
ഷിനി ടീച്ചർ (ചെമ്മരം അങ്കണവാടി)
ഗ്രീഷ്മ (ADS അംഗം)
സാലിം NT (ജനകീയവേദി മരത്താണി)
ജ്യോതി ജനാർദ്ദനൻ
എന്നിവർ ആശംസകൾ സംസാരിച്ചു.
സലിം മേച്ചേരി സ്വാഗതവും ഫൈസൽ ബാബു നന്ദിയും പറഞ്ഞു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top