ഇന്ന് സമസ്തയുടെ സ്ഥാപക ദിനം ആചരിച്ചു.
ജൂൺ 26ന് സമസ്തയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടന്നത്.
മദ്രസ തലങ്ങളിലും,
എസ്കെഎസ്എസ്എഫിന്റെ വിവിധ യൂണിറ്റുകൾ പതാകയുയർത്തി മധുര പാനീയവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.
വിവിധ ഇടങ്ങളിൽ മഹല്ല് ഭാരവാഹികൾ, മദ്രസ അധ്യാപകർ, പോഷക സംഘടന ഭാരവാഹികൾ നേതൃത്വം നൽകി.
No comments:
Post a Comment