ചീനിക്കൽ: കാരക്കുന്ന് ചീനിക്കൽ അക്ഷര വായനശാലയുടെ ആഭിമുഖ്യത്തിൽ "കവിയരങ്ങ്" സംഘടിപ്പിച്ചു.
പരിപാടി
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി മധു ഉദ്ഘടനം ചെയ്തു.
വായനശാല സെക്രട്ടറി ഷിജുകൃഷ്ണ സ്വാഗതം ആശംസിച്ചു. എൻ. മുനീർ അധ്യക്ഷത വഹിച്ചു.
പ്രശസ്ത കവികളായ ശ്രീ.PN വിജയൻ, ശ്രീ.പ്രഭാകരൻ നറുകര എന്നിവർ മുഖ്യാഥിതികളായി. കൃഷ്ണ കുമാരി, രമണി രോഹിണി, പ്രസന്ന കുമാരി, ഇന്ദിര, വത്സല, പ്രീത, ഹൃഷിക് ദേവ് തുടങ്ങിയവർ കവിതകൾ ആലപിച്ചു.
വി.വി മാധവൻ, കെ.ടി റാഷിദ്,
നിഷാദ്.പി, ജിത്തു.സി, ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.
No comments:
Post a Comment