ചെറുപള്ളി- ചെമ്പാല റോഡ് ഉദ്ഘാടനം ചെയ്തു

ചെറുപള്ളി: മുൻ എംപി അബ്ദു സമദ് സമദാനിയുടെ  പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച കാരക്കുന്ന്
ചെറുപള്ളി - ചെമ്പാല  കോൺക്രീറ്റ് റോഡ് ന്റെ ഉദ്ഘാടനം  അഡ്വ.യു എ ലത്തീഫ് എം എൽ എ  നിർവഹിച്ചു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി UK മഞ്ജുഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ജലാലുദ്ദീൻ, ബ്ലോക്ക് മെമ്പർ രഞ്ജിമ ടീച്ചർ, വാർഡ് മെമ്പർ സിമിലി കാരയിൽ , EA സലാം, തുടങ്ങിയവർ സംബന്ധിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top