Home കാരക്കുന്ന് കാരക്കുന്നില്‍ നിയന്ത്രണം വിട്ട വാന്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക് കാരക്കുന്നില്‍ നിയന്ത്രണം വിട്ട വാന്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക് കാരക്കുന്ന് ന്യുസ് May 24, 2011 മഞ്ചേരി: നിയന്ത്രണംവിട്ട വാന്‍ മതിലിനിടിച്ച് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാരക്കുന്നിലാണ് അപകടം. പരിക്കേറ്റ കോഴിക്കോട് സ്വദേശികളെ മഞ്ചേരി ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Tags കാരക്കുന്ന് Newer Older