തൃക്കലങ്ങോട്: കാരക്കുന്ന് ചെറുപള്ളിക്കല്‍ മദ്രസയുടെ ആഭിമുഖ്യത്തില്‍ ദിക്ര്‍ ദുആ സമ്മേളനം നടത്തി. യൂസഫ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍, പി.കെ. അബ്ദുള്ള മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ( Posted on: 27 May 2011)