അവാര്‍ഡുകള്‍ നല്‍കി

തൃക്കലങ്ങോട്: ഗ്രാമപ്പഞ്ചായത്ത് വികസനസമിതി, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ നടത്തിയ എസ്.എസ്.എല്‍.സി അവാര്‍ഡ്ദാനം ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ്​പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിത് കുതിരാടത്ത്, ജില്ലാപഞ്ചായത്ത് അംഗം വി.എം. ഷൗക്കത്ത്, ബ്ലോക്ക് വൈസ്​പ്രസിഡന്റ് ഇ. അബ്ദുല്‍സലാം, ഗഫൂര്‍ ആമയൂര്‍, പുതുങ്കറ അലവി, കെ. വിജയന്‍, എന്‍.പി. മുഹമ്മദ്, രമാദേവി, കെ.പി. ഹരിദാസന്‍, പി. ഷാനവാസ്, ഇ.വി. ബാബുരാജ്, ശങ്കരന്‍ എമ്പ്രാന്തിരി എന്നിവര്‍ സംസാരിച്ചു
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top