കാരകുന്ന്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തച്ചുണ്ണി യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. പ്രദേശത്തെ വഴിയോരങ്ങളിലാണ് തണല്‍മരങ്ങള്‍ നട്ടത്. തൃക്കലങ്ങോട് പഞ്ചായത്ത് അംഗങ്ങളായ എന്‍.എം. കോയ, പാലശ്ശേരി സിന്ധു, മമ്മദ് മൊണ്ടാവ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.