ആമയൂർ: ആമയൂരിൽ ലീഗ് സി.പി.എം സംഘർഷം ഇന്നലെ(വെള്ളി) ഉച്ചക്കു കഴിഞാണു സംബവം നടന്നത്
മുംബ് ഈ മേഖലയിൽ സി.പി.എം പ്രവർതകർ ലീഗ് പ്രവർതകർക്കു നേരെ പല വെട്ടം അക്ക്രമങ്ങൾ നടത്തിയിരുന്നു
അതിനെ തുടർന്നാണ് ഇന്നെലെയും സംഘർഷം ഉണ്ടായതെന്നാണു റിപ്പോർട്ട് ആക്രമണത്തിൽ നിരവധി ലീഗ് ,സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു.
സി.പി.എം. പ്രവര്‍ത്തകന്‍ കെ.സി. അസൈനെ(35) പത്തോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ മർദ്ദിക്കുകയായിരുന്നെന്നാണ് സി.പി.എം നേതാക്കൾ പറഞ്ഞു.