മുഹമ്മദ്
മഞ്ചേരി: ഷാപ്പിന്‍കുന്ന് തച്ചങ്ങാട്ടില്‍ മുണ്ടമ്പ്ര
മുഹമ്മദ് (73) അന്തരിച്ചു. ഭാര്യ: ആയിശ. മക്കള്‍: അബ്ദുല്ല, അബ്ദുല്‍കരീം,
അബ്ദുല്‍ഹമീദ്, അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍സലാം, അബ്ദുല്‍മജീദ്, ഹസ്‌കര്‍,
മുജീബ്, മൈമൂനത്ത്, സൗദത്ത്, ലൈല. മരുമക്കള്‍: സക്കീന, ഖദീജ, ഫാത്തിമ,
ആയിശാബി, ഹസീന, ഫാത്തിമസുഹ്‌റ, തസ്‌ലീമ, മുഹമ്മദ്, ഇബ്രാഹിം, ലത്തീഫ്.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പുലത്ത് പഴയ ജുമാമസ്ജിദ്
ഖബര്‍സ്ഥാനില്‍.