കാരക്കുന്ന്: തച്ചുണ്ണിയിൽ വഴിവിളക്കുകള്‍ മിഴിതുറന്നു. തച്ചുണ്ണി
വായനശാലയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാരാണ് തെരുവുവിളക്കുകള്‍ നന്നാക്കിയത്.
30ഓളം വിളക്കുകളാാണ് അറ്റകുറ്റപ്പണികള്‍ നടത്തി പുനഃസ്ഥാപിച്ചത്.
വാര്‍ഡംഗം എന്‍.എം. കോയ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. ചെറിയ മുഹമ്മദ് അധ്യക്ഷതവഹിച്ചു. വായനശാല പ്രസിഡന്റ് അസീസ്, സെക്രട്ടറി എന്‍. ഫസലുറഹ്മാന്‍, കെ.പി. ചെറി, റിയാസ്, മാനുതച്ചുണ്ണി, സൈതലവി, സിറാജ്, ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.