അഭിമുഖ സമയമാറ്റം
July 16, 2011
കാരക്കുന്ന്: കാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം, ഇംഗ്ലീഷ് (ജൂനിയര്‍),
കൊമേഴ്‌സ് (ജൂനിയര്‍) വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ
നിയമിക്കുന്നതിന് ശനിയാഴ്ച 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം
ഉച്ചയ്ക്ക് 2.30ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
Tags