കാരക്കുന്ന്: പൈക്ക വണ്ടൂര്‍ ബ്ലോക്ക്തല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തൃക്കലങ്ങോട്
പഞ്ചായത്തില്‍ നിന്നുള്ള കായികതാരങ്ങളെ 17ന് രാവിലെ കാരക്കുന്ന് ഗവ.
ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തിരഞ്ഞെടുക്കുന്നു. രാവിലെ 7.30 മുതല്‍
അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, കബഡി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള
ടീമുകളെയാണ് തിരഞ്ഞെടുക്കുന്നത്.