അവാര്‍ഡ് വിതരണം
July 13, 2011
തൃക്കലങ്ങോട് : മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം കേരള
ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം
യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് ഷാനവാസ് മരത്താണി അധ്യക്ഷതവഹിച്ചു.
ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, കെ.
ജയപ്രകാശ്ബാബു, ജാഫര്‍. സി.കെ, അജിത കുതിരാടം, സുധാകരന്‍ പേലേപ്പുറം,
ഫിറോസ് കണ്ടാലപറ്റ, ഇസ്മഇല്‍, വിജീഷ്, ലത്തീഫ് ചെറുകുളം, അനി ആമയൂര്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags