കാരക്കുന്ന് 34: കാരക്കുന്ന് മുപ്പത്തിനാലിലെ മുത്തലാട്ട് ജുമ അത്ത് പള്ളിക്കു മുംബിൽ ബസ്സ്,ലോറി,ജീപ്പുകൾ തമ്മിൽ കൂട്ടിമുട്ടി.
അപകടത്തിൽ ജീപ്പ് ട്രൈവർക്ക് ഗുരുദര പരിക്കേറ്റു.ബസ്സിലുള്ള യാത്രക്കാർക്കും നിസാര പരിക്കുകളേറ്റു.
ന്യൂസ് അയച്ചു തന്നത് : ബുജൈർ ആമയൂർ റോഡ്.