
കാരക്കുന്ന്: ആമയൂർ റോഡ് നിസ്ക്കാര പള്ളിൽ എല്ലാ വർഷവും പരിശുദ്ദ റമളാനിലെ ഞായറാഴിചകളിൽ നടന്ന് വരുന്ന റമളാൻ പ്രഭാഷണം ഈ വർഷവും വിഭുലമായി നടത്താൻ തീരുമാനിച്ചു റമളാനിലെ ഞായറായിച്ചകളിൽ ളുഹർ നിസ്ക്കരാനന്തരമാണ് പ്രഗൽഭരായ പ്രഭാഷകരുടെ റമളാൻ പ്രഭാഷണം ഉണ്ടായിരിക്കുകയെന്ന് ബന്ദപ്പെട്ടവർ കാരക്കുന്ന് ന്യൂസിനെ അറിയിച്ചു.