അൽ ഫലാഹ് പ്രാര്‍ഥനാ സമ്മേളനത്തിന് സ്വാഗതസംഘമായി

0



കാരകുന്ന് : കാരക്കുന്ന് അല്‍ഫലാഹില്‍ 22ന് നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: അബ്ദുള്‍ വഹാബ് സഖാഫി (ചെയ.), നിസാമുദ്ദീന്‍ അസ്ഹരി മുണ്ടംപറമ്പ് (കണ്‍.), ഒ.എം.എ.റഷീദ്ഹാജി (ഖജാ.), മുഹമ്മദ് ശരീഫ് നിസാമി, എന്‍.ഉമര്‍കുട്ടി, പി.അബ്ദുറഹ്മാന്‍ ഫൈസി, പി.ഉസ്മാന്‍, ഷമീര്‍ പുല്ലൂര്‍, പി.ഉമര്‍, ലത്വീഫ് പുലത്ത് (കണ്‍വീനര്‍മാര്‍). ആലോചനായോഗത്തില്‍ പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, അബ്ദുറഹിമാന്‍ കാരകുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*