Home ആമയൂർ ശ്രീകൃഷ്ണജയന്തി ശ്രീകൃഷ്ണജയന്തി കാരക്കുന്ന് ന്യുസ് August 23, 2011 0 ആമയൂര്‍ :പുളിക്കോട്ടുപുറം ശ്രീകൃഷ്ണക്ഷേത്ര കമ്മിറ്റിയുടെയും ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ശോഭായാത്രയും നടന്നു. സാംസ്കാരിക സമ്മേളനത്തില്‍ പി. രോഹന്ദാസ് അധ്യക്ഷത വഹിച്ചു. Tags ആമയൂർ Facebook Twitter Whatsapp Newer Older