എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കാരക്കുന്ന് ന്യുസ്
August 24, 2011
കാരക്കുന്ന്: അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കാരക്കുന്നിൽ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ത്രക്കലങ്ങോട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.