സായാഹ്ന ധര്‍ണ നടത്തി
August 25, 2011
തൃക്കലങ്ങോട് പഞ്ചായത്തില്‍ പദ്ധതിരേഖ സമര്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സായാഹ്ന ധര്‍ണ നടത്തി. മുന്‍ എം.എല്‍.എ എന്‍. കണ്ണന്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം കുട്ട്യാപ്പു അധ്യക്ഷതവഹിച്ചു. കെ.കെ. അബ്ദു, കെ.കെ. ജനാര്‍ദ്ദനന്‍, ജില്ലാ പഞ്ചായത്തംഗം വി.എം. ഷൗക്കത്ത് എന്നിവര്‍ പ്രസംഗിച്ചു.
Tags