Home ആമയൂർ റോഡ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കാരക്കുന്ന് ന്യുസ് August 23, 2011 0 കാരക്കുന്ന്: ആമയൂർ റോഡിലെ നിസ്ക്കാരപ്പള്ളിയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വിവിദ ഭാഗങ്ങളിൽ നിന്നായി നൂറില്പരം ആളുകൽ നേമ്പുതറയിൽ പങ്കെടുത്തു.സലീം,മുഹമ്മദലി,ഷാജി,കുഞ്ഞാക്ക,സിദ്ദീഖ്,ശിഹാബ് തുടങ്ങിയവർ നേതൃത്വം നല്‍കി. Tags ആമയൂർ റോഡ് Facebook Twitter Whatsapp Newer Older