നോമ്പുതുറ സംഘടിപ്പിച്ചു.




ആനക്കോട്ടുപ്പുറം: ആനക്കോട്ടുപ്പുറം മുസ്ലിം യൂ‍ത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറയും റംസാന്‍ സംഗമവും സംഘടിപ്പിച്ചു.
ഇഫ്താർ ജനപങ്കാളിത്തം കൊണ്ടും സംഘാടക വൈഭവത്താലും ശ്രദ്ദിക്കപ്പെട്ടു. ആനക്കേട്ടുപ്പുറത്തെ എല്ലാ ആളുകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 450 പരം ആളുകള്‍ എത്തിയതായി സംഘാടകര്‍ അറീച്ചു.

ന്യൂസ് അയച്ചു തന്നത്:  ഷമീർ :mb:9895582187( റിപ്പോർട്ടർ: ആനക്കോട്ടുപ്പുറം)
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top