ത്രക്കലങ്ങോട്: ത്രക്കലങ്ങോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ചന്ത തുടങ്ങി ബാങ്ക് പ്രസിഡന്റ് ഗഫൂർ ആമയൂർ കെ.കെ സുജാതക്ക് കിറ്റ് നൽകി ഉഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പുതുങ്കറ അലവി അദ്യക്ഷത വഹിച്ചു. സെക്രട്ടറി ആശിഖ് സൈജൽ ആമയൂർ തുടങ്ങിയവർ സംസാരിച്ചു. ബാങ്കിന്റെ നേത്രത്തത്തിൽ ആമയൂർ റോഡിൽ ഓണ ചന്ത നടത്തുമെന്നും ഗഫൂർ ആമയൂർ പറഞ്ഞു.
ന്യൂസ് കടപ്പാട്: എടവണ്ണ ന്യൂസ്