പള്ളിപ്പടി: കാരകുന്ന് പള്ളിപ്പടി തടുങ്ങൽ പടിയിൽ നാനോകാറും ഓട്ടോയും കൂട്ടിമുട്ടി
ഇന്നു വൈകുന്നേരം 5 മണി സ്മയത്താണു അപകടമുണ്ടായത് അപകടത്തിൽ ആനക്കോട്ടുപുറം സ്വദേശിയായ ഓട്ടോ ട്രൈവർക്കു പരിക്കുകളോടെ പെരിന്തൽമണ്ണ അൽ:ശിഫ ഹോസ്പിറ്റലിലേക്കു കൊണ്ട് പോയി.
photo : Absu kku
news: Absu kku, nishad dahsin