കാരക്കുന്ന്: പള്ളിപ്പടിയിൽ അപകടത്തിൽ പെട്ട റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നാനോ കാര്‍ കത്തിനശിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് നാനോ കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ആനക്കോട്ടുപുറം ശിഹാബ് (24) ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റത്. ഓട്ടോറിക്ഷാ യാത്രക്കാരായ ഇവര്‍ ഇപ്പോള്‍ മഞ്ചേരി ആസ്പത്രിയിലും പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയിലും ചികിത്സയിലാണ്.വെള്ളിയാഴ്ച രാവിലെയാണ് കാര്‍ കത്തിയ നിലയില്‍ കണ്ടത്. കാറിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിയിട്ടുണ്ട് news: news: nishad dahsin, rahees.
photos: abasr kku
photos: abasr kku