
തൃക്കലങ്ങോട്: ചോര്‍പ്പെട്ടി-തമ്പ്രാക്കുന്ന്, മുപ്പത്തിരണ്ട്-ഊത്താലക്കണ്ടി റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന് സി.പി.എം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എന്‍. കണ്ണന്‍ ഉദ്ഘാടനംചെയ്തു. എന്‍. നടരാജന്‍, എന്‍.എം. കോയ, ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി യു. നാരായണനെ തിരഞ്ഞെടുത്തു. എ. ശങ്കരന്‍ അധ്യക്ഷതവഹിച്ചു. ചേക്കുട്ടി കുടുംബസഹായ ഫണ്ട് കെ.സി. ബാബു എന്‍. കണ്ണനെ ഏല്പിച്ചു.