കനറാബാങ്ക് തൃക്കലങ്ങോട് ശാഖ ഉദ്ഘടാനം ചെയ്തു
September 24, 2011
ത്ര്ക്കലങ്ങോട് : കനറാബാങ്ക് തൃക്കലങ്ങോട്ശാഖാ ഉദ്ഘാടനവും സമ്പൂര്‍ണ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രഖ്യാപനവും ശനിയാഴ്ച 10 ന് തൃക്കലങ്ങോട് മാനവേദന്‍ യു.പി സ്‌കൂളില്‍ നടന്നു. കനറാബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അര്‍ച്ചന എസ്. ഭാര്‍ഗവ് ശാഖ ഉദ്ഘാടനം ചെയ്തു .
Tags