കാരക്കുന്നിൽ ഹര്‍ത്താല്‍ ഭാഗികം



കാരക്കുന്ന്: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാരക്കുന്നിൽ ഭാഗിക പ്രതികരണമായിരുന്നു. .വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ലെങ്കിലും വിദ്യാഭ്യാ‍സ സ്ഥപനങ്ങളും കടകമ്പോളങ്ങളും ചിലത് തുറന്നിരുന്നു,
ചില കച്ചവട സ്ഥാപനങ്ങളുടെ ജീവനക്കാരും ഹര്‍ത്താലിനെ ഒരു അവധി ദിനമായി കണക്കാക്കി വീട്ടില്‍ കുട്ടികളും കുടുംബത്തോടുമൊപ്പം ആനന്ദപൂര്‍ണ്ണമാക്കി. പല ദിക്കുകളില്‍ നിന്നും ബൈക്കുകളില്‍ നിരവധി യുവാക്കളാണ് ഹര്‍ത്താല്‍ ആഘോഷിക്കാന്‍ കോട്ടക്കുന്നിലും,ആഡിയൻപാറ,എടവെണ്ണപുഴ എന്നിവിടങ്ങളിലേക്കു നീങ്ങി. അക്രമങ്ങളൊന്നും ഇല്ലങ്കിലും കാരക്കുന്നിൽ ഇടക്കിടെ പോലീസ് റോന്ത് ചുറ്റുന്നുണ്ടായിരുന്നു
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top