
ആമയൂര്‍ : തൃക്കലങ്ങോട് മണ്ഡലം ആമയൂര്‍ മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മന്ത്രി എ.പി. അനില്‍കുമാറിന് സ്വീകരണം നല്കി. ഡി.സി.സി. പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനംചെയ്തു.
മേഖല പ്രസിഡന്റ് കെ. നാസര്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി വി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്യാടന്‍ ഷൗക്കത്ത്, ജോജി കെ. അലക്‌സ്, കെ. ജയപ്രകാശ്ബാബു, അജിത കുതിരാടത്ത്, അജിത നന്നാട്ടുപുറത്ത്, മരക്കാര്‍ ആമയൂര്‍, അനി ആമയൂര്‍, ബാബു ആമയൂര്‍, കെ. അനീസ്, കെ. താഹിര്‍, സതീഷ് ആമയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.