
കാരകുന്ന്: ആമയൂര്‍ സലഫി മസ്ജിദിന്റെ ഉദ്ഘാടനം കെ.എന്‍.എം ജില്ലാ പരസിഡന്റ് അബൂബക്കര്‍ മൌലവി നിര്‍വ്വഹിച്ചു. അലി മദനി അദ്ധ്യക്ഷത വഹിച്ചു. സി.ഡി വിരാന്‍ കുട്ടി സുല്ലമി, ഹസ സുല്ലമി, ടി.കെ അബൂബക്കര്‍ മൌലവി, ഉമ്മര്‍ തുടങ്ങി അബ്ദുറസാഖ് സുല്ലമി, അബ്ദുള്‍ അസീസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു,.