DYFI ഓണാഘോഷം സംഘടിപ്പിച്ചു


കാരകുന്ന്: ചെറുപള്ളി ഡി.വൈ.എഫ്.ഐ യൂണിറ്റി കമ്മറ്റിയുടെ നേത്യത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ ഇനം കലാപരിപാടികളും അരങ്ങേറി. റഷീദ്, സുഭാഷ്, സിദ്ദീഖ്, മനോജ്, മോഹന്‍ ദാസ്, മുനീര്‍ എന്നിവര്‍ നേത്യത്വം നല്‍കി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top