എസ്.കെ.എസ്.എസ്.എഫ് ത്രിക്കലങ്ങോട് ക്ലസ്റ്റർ സമ്മേളനം നടത്താൻ തീരുമാനിച്ചു.
കാരക്കുന്ന് പള്ളിപ്പടി യിൽ വരുന്ന 23 ആണ് സമ്മേളനം,പരിവാടിയിൽ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ,ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവ്,ഹസ്സൻ സഖാഫി പൂക്കേട്ടൂർ തുടങ്ങിയ നേതാക്കൾ പങ്ങെടുക്കും, സമസ്ത 85-)0 വാർഷികവും, ജാമിഅ: ഇസ്ലാമിയ്യ: മഞ്ചേരിയുടെ 20-)0 വാർഷികവും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഷറഫുദ്ദീൻ പള്ളിപ്പടി,ബാപ്പു കണ്ടാലപെറ്റ, അഷ്രഫ് മാസ്റ്റർ,ഫകുറുദ്ദീൻ മാസ്റ്റർ,ബുജീർ,ശറഫു ആമയൂർ റോഡ്,ജുനൈദ് പി. ഹൈദറലി കണ്ടാലപെറ്റ,സൈഫുള്ള മരത്താണി,അലി കണ്ടാലപെറ്റ മുഹ്സിൻ ആമയൂർ തുടങ്ങിയബറ് പ്രസങ്ങിച്ചു.