Home ചെറുപള്ളി. ഫുട്‌ബോള്‍ മത്സരം നടത്തി ഫുട്‌ബോള്‍ മത്സരം നടത്തി കാരക്കുന്ന് ന്യുസ് October 26, 2011 കാരക്കുന്ന് : ചെറുവള്ളി ചെസ്‌പോ ക്ലബിന്റെ ആഭിമുഖ്യത്തില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഫുട്‌ബോള്‍ മത്സരം നടത്തി. 'പുലം' ടീം ഒരു ഗോളിന് ചെറുവള്ളി ടീമിനെ പരാജയപ്പെടുത്തി. ക്ലബ് മാനേജര്‍ അഷ്‌റഫ് ട്രോഫികള്‍ വിതരണം ചെയ്തു. Tags കാരക്കുന്ന്ചെറുപള്ളി. Newer Older