തൃക്കലങ്ങോട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു


തൃക്കലങ്ങോട് : തമ്പാപ്ര-ചോര്‍പ്പെട്ടി റോഡ്, ഊത്താലകണ്ടി - 32 റോഡ് എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ തൃക്കലങ്ങോട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ജില്ലാപഞ്ചായത്തംഗം വി.എം. ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. കെ.കെ. ജനാര്‍ദനന്‍, മറിയാമ്മ, ഭാഗ്യലക്ഷ്മി, മണികണ്ഠന്‍, ദാസന്‍, ബാബുരാജ്, ഹരി, നടരാജന്‍, ശശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top