
ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഉത്തമ മാതൃകയായ ഇബ്രാഹിം നബി (അ) യും ഇസ്മില്‍ നബി (അ) യുടെയും ഓര്‍മ പുതുക്കാനായി ബലി പെരുന്നാള്‍ ഇതാ വന്നിരിക്കുന്നു....പ്രാര്‍ഥനകള്‍ വര്‍ധിപ്പിച്ചു സകല തിന്മകളില്‍ നിന്നും അകന്നു നില്‍കാനും ആത്മീയമായും ശാരീരികമായും ഈ പുന്യദിനങ്ങളെ സമ്മാനിച്ച അല്ലാഹുവിനെ നന്ദിയോടെ സ്മരിക്കാന്‍ നമുകെല്ലവര്‍ക്കും ഒന്ന് ചേരാം .........................
എല്ലാവര്‍ക്കും കാരകുന്ന്ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്