

തൃക്കലങ്ങോട്: തൃക്കലങ്ങോട്, കാരക്കുന്ന് വില്ലേജുകളിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സി.പി.എം. ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. രമണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.എം. ഷൗക്കത്ത്, പി. രാധാകൃഷ്ണന്‍, എന്‍. കണ്ണന്‍, മധു എന്നിവര്‍ പ്രസംഗിച്ചു. എന്‍. നടരാജനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.