
എളങ്കൂര്‍: ചേലപ്രം സ്റ്റാര്‍വേള്‍ഡ് വായനശാലയുടെയും തൃക്കലങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വണ്ടൂര്‍ 'കാരുണ്യ'യുടെയും ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ക്യാമ്പും രക്തഗ്രൂപ്പ് നിര്‍ണയവും വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പതുമുതല്‍ ഒന്നുവരെ സ്റ്റാര്‍വേള്‍ഡ് വായനശാലയിലാണ് ക്യാമ്പ്.