
മഞ്ചേരി: കെ.എസ്.ഇ.ബി മസ്ദൂര്‍ പരീക്ഷാ ഉദ്യോഗാര്‍ഥികള്‍ക്കായി മഞ്ചേരി അക്കാദമി ഫോര്‍ കോംപറ്റേറ്റീവ് എക്‌സാമിനേഷന്റെ ആഭിമുഖ്യത്തില്‍ 21ന് രാവിലെ 10ന് സൗജന്യ പരിശീലനവും മാതൃകാ പരീക്ഷയും നടത്തുന്നു. മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അയിഷ ടവറിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2769220, 9895586567.