തൃക്കലങ്ങോട്: കുതിരാടം ക്ഷീരോല്പാദക സഹകരണസംഘം കര്‍ഷകര്‍ക്ക് വണ്ടൂര്‍ ബ്ലോക്ക് സ്വയം സഹായ സംഘത്തിന്റെ സഹകരണത്തോടെ എളങ്കൂര്‍ ഗ്രാമീണ ബാങ്ക് വായ്പാമേള ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമീണ ബാങ്ക് മാനേജര്‍ ഗോപാലകൃഷ്ണന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത്, വണ്ടൂര്‍ ബ്ലോക്ക് വനിതാക്ഷേമ ഓഫീസര്‍ പി. പ്രേമജ, മില്‍മ സൂപ്പര്‍വൈസര്‍ നിതീഷ്, ഇ.വി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. കുതിരാടം ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് കെ.പി. ഹരിദാസന്‍ സ്വാഗതവും സെക്രട്ടറി സി.പി. ഗീത നന്ദിയും പറഞ്ഞു.
വായ്‌പാ വിതരണമേള
December 02, 2011

Tags