

തൃക്കലങ്ങോട് 32 : കെ.എസ്.യു. തൃക്കലങ്ങോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനക്യാമ്പും ശില്പശാലയും നടത്തി. സംസ്ഥാനപ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. ഇസ്മായില്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, കെ.പി.സി.സി. സെക്രട്ടറി വി.വി. പ്രകാശ്, ഡി.സി.സി. ജനറല്‍സെക്രട്ടറി വി. സുധാകരന്‍, കെ.എസ്.യു. ജില്ലാപ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്. ജോയി, മഹിളാകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. ഹരിപ്രിയ, സഫീര്‍ജാന്‍ പാണ്ടിക്കാട്, കെ. ജയപ്രകാശ്, പുതുങ്കര അലവി, കെ. അനീഷ്, കെ. ഷെരീഫ്, നസീര്‍ പന്തപ്പാടന്‍, ഷാനവാസ് മരത്താണി, നിര്‍മ്മല്‍മാധവ് തുടങ്ങിയവര്‍ പ്രസംഗിച്ചു