
മരത്താണി: തിരുമണിക്കര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഏകാദശി ഉത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച വൈകീട്ട് ഏഴിന് കക്കാട് രാജപ്പന്‍ മാരാരുടെ നേതൃത്വത്തില്‍ തായമ്പകയും നാദസ്വരത്തോടുകൂടിയ എഴുന്നള്ളത്തും നടന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ സംഗീതാരാധനയുമുണ്ടായിരുന്നു. ഹരികഥയും പഞ്ചാരി മേളത്തോടുകൂടിയ കാഴ്ചശീവേലിയും സമൂഹാരാധനയും ചാക്യാര്‍കൂത്തും ഉണ്ടായി.