ഇലക്ടിക്ക് പൊസ്റ്റുകളിലെ നമ്പറുകള്‍ മായ്ച്ചു കളയുന്നതായി പരാതി.



തൃക്കലങ്ങോട്: കാരക്കുന്ന് ഭാഗങ്ങളില്‍ ചില സംഘടനകളുടെ സമ്മേളന പ്രചരണ പരസ്യങ്ങളും മറ്റും ഇലക്ടിക്ക് പൊസ്റ്റുകളില്‍ പെയ്ന്റ് കൊണ്ട് പരസ്യം ചെയുന്നത് മൂലം പോസ്റ്റിന്റെ നമ്പര്‍ മായ്ഞ്ഞുകളയുന്നതായി പരാതിയുമായി ത്രിക്കലങ്ങോട് 32 ലെ കെ.എസ്.ഇബി ഉദ്യോഗസ്തര്‍ .
നമ്പര്‍ മായുന്നത് മൂലം ജോലി ചെയ്യാന്‍ പലവിദ ബുദ്ദിമുട്ടുകളും ഉണ്ട്. പോസ്റ്റില്‍ കയറുന്ന ജോലിക്കാരുടെ വസ്ത്രത്തില്‍ പെയ്ന്റ് ആവുന്നതായും ജോലിക്കാര്‍ പരാതിപ്പെട്ടു.
ഇതിനെതിരെ പല തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടികളും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു

ന്യൂസ് കടപ്പാട് :www.edavanna.com
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top