
കാരക്കുന്ന്: ആമയൂര്‍ റോഡിലെ ബസ്സ് വൈറ്റിങ്ങ് ഷെഡ്ഡില്‍ സാമൂഹ്യവിരുദ്ദര്‍ പല വിധ പോസ്റ്ററുകള്‍ ഒട്ടിച്ച് വിര്‍ത്തികേടാക്കുന്നതായി നാട്ടുകാരുടെ പരാതി.ഒരുമാസം മുമ്പ് ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് ബസ്സ് വൈറ്റിങ്ങ് ഷെഡ്ഡ് വ്രിത്തിയാക്കി "പരസ്യങ്ങള്‍ പതിക്കരുത്" എന്ന് എഴുതി വെച്ചതുമായിരുന്നു.
ഇതു ഒരു വില കല്പ്പികാതെയായിരുന്നു ഈ സാമൂഹ്യ വിരുദ്ദര്‍ വീണ്ടും പോസ്റ്ററുകള്‍ ഒട്ടിച്ചത്.
ന്യൂസ് കടപ്പാട് :www.edavanna.com