ക്ഷതവഹിച്ചു. ഇംതിയാസ് അഹമ്മദ് ക്ലാസെടുത്തു. ആര്‍.പി. ഹുസൈന്‍, താജുദ്ധീന്‍ സഖാഫി മുട്ടിപ്പാലം, അബ്ദുറഹ്മാന്‍ കാരക്കുന്ന്, ശമീര്‍ പുല്ലൂര്‍, ശിഹാബുദ്ധീന്‍ തുവ്വക്കാട്, അബ്ദുറഹ്മാന്‍ വെള്ളില, സിറാജുദ്ധീന്‍ കിടങ്ങയം എന്നിവര്‍ പ്രസംഗിച്ചു.'ഡ്രീംപാത്ത്' സിവില്‍സര്‍വീസ് സെമിനാറില്‍ അബ്ദുറഹ്മാന്‍ കാരക്കുന്ന് പ്രസംഗിക്കുന്നു.