
കാരക്കുന്ന്: സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാരക്കുന്ന് കമ്മദാജിപ്പടി യില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു. തൃക്കലങ്ങോട് ലോക്കല്‍ കമ്മിറ്റി അംഗം വേണു എടപ്പറ്റ ഉദ്ഘാടനം ചെയ്തു. എം. ബിജു, എം. മന്‍സൂര്‍, ബൈജു, സുനീഷ് പ്രാക്കുന്ന്, അല്ലിപ്ര മുഹമ്മദ്, എം. സഫറുള്ളഖാന്‍, എം. രാജേഷ്, ഷരീഫ്, കെ. സബിത്, അല്ലിപ്ര നജീബ്, എം. ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.