
കഴിഞ്ഞുപോയ നല്ലതും ചീതയുമായ ദിനയാത്രങ്ങള്‍ക്ക് വിടപറഞ്ഞു കൊണ്ട്, ഇനി വരാന്‍ പോവുന്ന ദിനങ്ങള്‍ എന്നും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും മാത്രമാകട്ടേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് കാരക്കുന്നുകാര്‍ക്കും മറ്റു കൂട്ടുകാര്‍ക്കും ഒരായിരം പുതുവത്സരാശംസകള്‍....