നാടകപ്രവര്‍ത്തകരെ അനുസ്മരിച്ചു
January 03, 2012
തൃക്കലങ്ങോട്: കരിക്കാട് കലാസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത നാടകപ്രവര്‍ത്തകരായിരുന്ന നൊട്ടു ആശാന്‍, ജി. ശങ്കരപ്പിള്ള, സഫ്ദര്‍ ഹശ്മി എന്നിവരെ അനുസ്മരിച്ചു. പി.എന്‍. വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷാജി കരിക്കാട് അധ്യക്ഷത വഹിച്ചു.
Tags